Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാട് ധോണിയില്‍ പുലി ഇറങ്ങി; പശുവിനെ കൊന്നു

പാലക്കാട് ധോണിയില്‍ പുലി ഇറങ്ങി; പശുവിനെ കൊന്നു
പാലക്കാട്: പാലക്കാട് ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയതായി നാട്ടുകാര്‍. മൂലപ്പാടത്ത് ഷംസംദ്ധീന്‍റെ വീട്ടിലെ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം വയനാടില്‍ ഇന്നലെ രാത്രി വീണ്ടും കടുവ ഇറങ്ങി. വയനാട് പുൽപ്പള്ളിയിൽ കടുവ മുന്നിൽ ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക് പറ്റി.  അനീഷാണ് ഇന്നലെ രാത്രി കടുവയുടെ മുന്നിൽപ്പെട്ടത്. രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ കടുവ മുന്നിലേക്ക് ചാടുകയായിരുന്നു. ഭയന്നുപോയ അനീഷിന്‍റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...