Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട്ടില്‍ വീണ്ടും കടുവ; ആടിനെ ആക്രമിച്ചു, സ്ഥലത്ത് കൂടും ക്യാമറയും സ്ഥാപിച്ച് വനം വകുപ്പ്

വയനാട്ടില്‍ വീണ്ടും കടുവ; ആടിനെ ആക്രമിച്ചു, സ്ഥലത്ത് കൂടും ക്യാമറയും സ്ഥാപിച്ച് വനം വകുപ്പ്
വയനാട്: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി. പുല്‍പ്പള്ളി സുരഭിക്കവലയില്‍ എത്തിയ കടുവ  ആടിനെ ആക്രമിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കടുവ ആടിനെ ആക്രമിച്ചത്. പാലമറ്റം സുനിലിന്‍റെ വീട്ടിലെ രണ്ടര വയസ്സ് ഉള്ള ആടിനെയാണ് ആക്രമിച്ചത്.  വയനാട്ടിൽ ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാവുന്നത്. ഈ മേഖലയിൽ സ്ഥിരമായി കടുവയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂടും ക്യാമറയും വനം വകുപ്പ് സ്ഥാപിച്ചു.  സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in