Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈത്തിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈത്തിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
കുവൈത്ത്‌ സിറ്റി : ഇറാനിൽ നിന്നും മടങ്ങിയ സംഘത്തിലെ മൂന്ന് പേർക്ക് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യത്തെ കേസ് 53 വയസുള്ള ഒരു കുവൈറ്റ് പൗരനും രണ്ടാമത്തേത് 61 വയസുള്ള സൗദി പൗരനുമാണ്. വൈറസ് ബാധിച്ചവരുടെ ആരോഗ്യസ്ഥിതി സാധാരണമാണെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ സ്റ്റാഫിന്‍റെ നിരന്തരമായ നിരീക്ഷണത്തിലാണ് മൂന്ന് പേരും. ഇറാനിൽ നിന്നും മടങ്ങിയ യാത്രക്കാരിൽ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശനമായ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എമർജൻസി സംഘത്തെ നിയമിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in