Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAHUL GANDHI| 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല' : രാഹുല്‍ ഗാന്ധി

RAHUL GANDHI| 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല' : രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍, അദ്ദേഹത്തിന്റെ ശാന്തമായ കരുത്ത്, സംഘടനാ വൈഭവം, പൊതുസേവനത്തോടുള്ള അചഞ്ചലമായ സമര്‍പ്പണം എന്നിവ തലമുറകളിലുടനീളം അദ്ദേഹത്തിന് ആഴമായ ആദരവ് നേടിക്കൊടുത്തുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പുടുത്തുന്നു എന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്ന അദ്ദേഹം മൂന്ന് തവണ രാജ്യസഭാംഗമായിട്ടുണ്ട്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in