Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രസിദ്ധീകരണം അവസാനിപ്പിക്കാനുള്ള തീരുമാനം തേജസ് മാനേജ്‌മെന്‍റ് പിൻവലിക്കണമെന്ന് KUWJ

പ്രസിദ്ധീകരണം അവസാനിപ്പിക്കാനുള്ള തീരുമാനം തേജസ് മാനേജ്‌മെന്‍റ് പിൻവലിക്കണമെന്ന് KUWJ
തേജസ് ദിനപത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. വരുന്ന ജനുവരി 1 മുതൽ പത്രം പ്രസിദ്ധീകരിക്കില്ലെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. എൽ ഡി എഫ് സർക്കാർ പത്രത്തിന് സർക്കാർ പരസ്യം നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും മാനേജ്‌മെന്‍റ് കുറ്റപ്പെടുത്തി. എന്നാൽ പ്രസിദ്ധീകരണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും തേജസ് മാനേജ്‌മെന്‍റ് പിൻമാറണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. https://youtu.be/0fWkQWriHoA

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in