Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളത് : വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിന് ഒളിച്ചുകളിയെന്ന് പ്രതിപക്ഷ നേതാവ്

മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളത് : വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിന് ഒളിച്ചുകളിയെന്ന് പ്രതിപക്ഷ നേതാവ്
വയനാട് : മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പല പ്രാവശ്യം വന്യ ജീവി വിഷയം നിയമസഭയിലടക്കം കൊണ്ട് വന്നിട്ടും സര്‍ക്കാര്‍ നിസംഗത തുടരുന്നു. സര്‍ക്കാര്‍ ഉറപ്പുകളൊന്നും നടപ്പാക്കുന്നില്ലെന്നും. വന്യ ജീവി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. മാന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയാക്രമണത്തില്‍ മരണപ്പെട്ട രാധയുടെ കുടുംബാഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതെസമയം വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാലായിരത്തോളം ആളുകള്‍ക്ക് ഇനിയും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in