Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒളിച്ചുകളി തുടര്‍ന്ന് പോലീസ് ;നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ പോലീസ്

ഒളിച്ചുകളി തുടര്‍ന്ന് പോലീസ് ;നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ പോലീസ്
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ്. പി.പി.ദിവ്യക്കെതിരെ പ്രത്യേകം കേസെടുക്കാതെ അന്വേഷണത്തിനാണ് നീക്കം .നവീനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനായ പ്രശാന്തനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അതെസമയം നവീന്റെ സഹോദരന്‍ പ്രവീണ്‍ ബാബു കണ്ണൂര്‍ ടൗണ്‍ സിഐക്ക് നല്‍കിയ പരാതിയിലും യുഡിഎഫ് ജില്ലാ നേതൃത്വം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലും ഇതുവരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍വീസ് സംഘടനാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in