ജീവനെടുത്തത് ‘WWL 45’; നരഭോജി കടുവയെ തിരിച്ചറിഞ്ഞു: 13 വയസ് പ്രായമുള്ള ആൺ കടുവ
Jaihind TV News Report
Jaihind TV Web Desk
December 14, 2023
1 min read
•
Updated: June 05, 2026
വയനാട്: വാകേരിയില്‍ പുല്ലരിയാന്‍ പോയ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ ആക്രമിച്ച് കൊന്നത്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിൽ ഉള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ് പ്രായമുള്ള ആൺ കടുവയാണിത്. വകുപ്പ് നിയോഗിച്ച ദ്രുതകർമ്മ സേന (RRT) കടുവയുടെ നീക്കം നിരീക്ഷിച്ചു വരുന്നു.
*file pictures
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10