Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിവാഹ സംഘത്തെ പൊലീസ് മര്‍ദിച്ച സംഭവം ; എസ്‌ഐക്ക് സ്ഥലം മാറ്റം ; നടപടിയില്‍ തൃപ്തരല്ലെന്ന് കുടുംബം

വിവാഹ സംഘത്തെ പൊലീസ് മര്‍ദിച്ച സംഭവം ; എസ്‌ഐക്ക് സ്ഥലം മാറ്റം ; നടപടിയില്‍ തൃപ്തരല്ലെന്ന് കുടുംബം
പത്തനംതിട്ട : പത്തനംതിട്ടയില്‍ വിവാഹ സംഘത്തെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങി.സംഭവത്തില്‍ പത്തനംതിട്ട എസ്‌ഐ എസ്.ജിനുവിനെ സ്ഥലം മാറ്റി.തുടര്‍ നടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോര്‍ട്ട് പൊലീസ് മേധാവി ഡിഎജിക്ക് നല്‍കി. അതെസമയം പോലീസുകാര്‍ക്കെതിരെയുളള നടപടിയില്‍ തൃപ്തികരമല്ലെന്ന് മര്‍ദനമേറ്റ സിത്താര പറഞ്ഞു.പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.എസ്‌ഐ അടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുളള വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്നും മര്‍ദ്ദനമേറ്റ സിത്താരയും കുടുംബവും അറിയിച്ചു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in