Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമാ തോമസ് എംഎല്‍എയുടെ അപകടത്തിനിടയാക്കിയ സംഭവം ; അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

ഉമാ തോമസ് എംഎല്‍എയുടെ അപകടത്തിനിടയാക്കിയ സംഭവം ; അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി : ഉമാ തോമസ് എംഎല്‍എയുടെ അപകടത്തിന് ഇടയാക്കിയ വിവാദ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. ജിസിഡിഎ ചെയര്‍മാന്‍ ഒപ്പുവെച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് ഇന്ന് പുറത്തിറക്കി.ജനുവരി നാലിലാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ജിസിഡിഎ കൈക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കിയിരുന്നില്ല. ഇടതുമുന്നണിയുമായി അടുത്ത ബന്ധമുള്ള ആളായതു കൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കാതിരുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതെസമയം ഇവര്‍ കഴിഞ്ഞ ദിവസം വരെ ഓഫീസില്‍ എത്തുകയും കൃത്യമായി ഹാജര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടുകൂടി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ജിസിഡിഎ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിറക്കുകയാണ് ഉണ്ടായത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in