Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മത്തായിയുടെ കസ്റ്റഡി മരണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

മത്തായിയുടെ കസ്റ്റഡി മരണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല
  പത്തനംതിട്ട : മത്തായിയുടെ കസ്റ്റഡി മരണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണം.  മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടും. മത്തായിയെ അടിച്ച് കൊന്നതാണെന്ന് നാട്ടുകാരും കുടുംബവും പറയുന്നു. കുറ്റക്കാരെ ശിക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ന്യായമായ ആവശ്യം കാണാതിരിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in