Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സര്‍ക്കാര്‍ തെറ്റായ മദ്യനയം സ്വീകരിക്കുന്നു; രാസലഹരി മാഫിയയെ കയറൂരി വിടുന്നു: കെ മുരളീധരന്‍

സര്‍ക്കാര്‍ തെറ്റായ മദ്യനയം സ്വീകരിക്കുന്നു; രാസലഹരി മാഫിയയെ കയറൂരി വിടുന്നു: കെ മുരളീധരന്‍
തെറ്റായ മദ്യനയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുന്‍ കെ പിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. രാസലഹരി മാഫിയയെ സര്‍ക്കാര്‍ കയറൂരി വിടുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Save your stories

Sign in