‘മുഖ്യമന്ത്രി വെയിലത്തിറങ്ങരുത്, നിഴല്‍ കണ്ട് പേടിക്കും’; പ്രതിപക്ഷ നേതാവ് | VIDEO
Jaihind TV News Report
Jaihind TV Web Desk
December 26, 2023
1 min read
•
Updated: June 05, 2026
കോഴിക്കോട്: കരിങ്കൊടി കണ്ടാല്‍ അപായപ്പെടുത്താനാണെന്ന് പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വെയിലുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വെയിലത്തിറങ്ങിയാല്‍ മുഖ്യമന്ത്രി സ്വന്തം നിഴല്‍ കണ്ട് പേടിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/JaihindNewsChannel/videos/371362708591072
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10