Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മുഖ്യമന്ത്രിക്ക് പരാജയ ബോധം'; തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസവും നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് കെ.സുധാകരന്‍ എംപി

'മുഖ്യമന്ത്രിക്ക് പരാജയ ബോധം'; തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസവും നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് കെ.സുധാകരന്‍ എംപി
മുഖ്യമന്ത്രി പിണറായി വിജയന് പരാജയ ബോധമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സുധാകരന്‍ എംപി. പിണറായി വിജയന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അത് കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്ന് പറയാത്തത്. ശബരിമല സ്വര്‍ണ്ണ മോഷണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ മൂക്കുകയര്‍ ഇട്ടിരിക്കുകയാണ്. കേസില്‍ കുടുതല്‍ പ്രതികളുണ്ട്. മോദി സര്‍ക്കാരിനെ പിണറായി വിജയന്‍ ഭയപ്പെടുന്നതായും കെ.സുധാകരന്‍ എംപി കണ്ണുരില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in