Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിർമ്മാണത്തിലിരുന്ന പാലത്തിന്‍റെ കൈവരിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിർമ്മാണത്തിലിരുന്ന പാലത്തിന്‍റെ കൈവരിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
  മലപ്പുറം: വെളിയംകോട്ട് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമ്മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വെളിയംകോട്സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. ചാവക്കാട് - പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് വെച്ച് രാത്രിയാണ് അപകടമുണ്ടായത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in