Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കശ്ശാഫുൽ ഉലും അറബിക് കോളേജിന്‍റെ പത്തനംതിട്ടയിലെ 40-മത് വാർഷികവും 7-മത് സനദ് ദാന സമ്മേളനവും ഫെബ്രുവരി 1, 2 തീയതികളിൽ വിവിധ പരിപാടികളോടുകൂടി നടത്തും

കശ്ശാഫുൽ ഉലും അറബിക് കോളേജിന്‍റെ പത്തനംതിട്ടയിലെ 40-മത് വാർഷികവും 7-മത് സനദ് ദാന സമ്മേളനവും ഫെബ്രുവരി 1, 2 തീയതികളിൽ വിവിധ പരിപാടികളോടുകൂടി നടത്തും
പത്തനംതിട്ട :ഫെബ്രുവരി 1-00 തീയതി രാവിലെ വാർഷിക പരിപാടികളുടെ തുടക്കവും, അതിനോടനുബന്ധിച്ച് വൈകുന്നേരം 6.30 മണി മുതൽ തുടങ്ങുന്ന മാനവ സൗഹാർദ്ദ സമ്മേളനത്തിൽ ഉദ്ഘാടകനായി എത്തുന്നത് ബഹു. ശ്രീ. രമേശ് ചെന്നിത്തലയും (മുൻ പ്രതിപക്ഷനേതാവ്) മുഖ്യാതിഥിയായി എത്തുന്നത് ബഹു. ശ്രീ. ചിറ്റയം ഗോപകുമാർ (ബഹു. ഡെപ്യൂട്ടി സ്പീക്കർ) . മുഖ്യപ്രഭാഷണം നിർവഹിക്കുന്നത് പത്തനംതിട്ട ഠൗൺ ജുംഅ മസ്ജിദ് ചീഫ് ഇമാം അബദ്ദൂൽ ഷുക്കൂർ മൗലവി അൽഖാസിമി, ആശംസകൾ ആശംസകളർപ്പിച്ച് കൊണ്ട് ജില്ലാ കളക്ടർ ശ്രീ. പ്രേം കൃഷ്ണൻ ഐ.എ.എസ്. മുനി. ചെയർമാൻ സക്കീർ ഹുസൈൻ തുടങ്ങി വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനാ നേതാക്കന്മാർ സംസാരിക്കുന്നതുമാണ്. ഫെബ്രുവരി 2-ാം തീയതി ഉച്ചയ്ക്കുശേഷം നടക്കുന്ന മർഹും മൗലാന അബ്ദുൽ കരിം ഉസ്താദ് അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത് ബഹു. മുസ്ലീംലിഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങളാണ്. തുടർന്നു നടക്കുന്ന സനദ് ദാന സമ്മേളനത്തിൽ സ്വാതന്ത്ര്യ സമര സേനാനി മൗലാന ഹുസൈൻ അഹമ്മദ് മദനി അവർകളുടെ മകൻ അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനി ബിരുദ ദാനം നൽകി ആദരിക്കുന്നതാണ്. രണ്ട് ദിവസങ്ങളായി വരുന്ന മഹാസമ്മേളനത്തിന്‍റെ വിജയത്തിനായി പത്ര-ദൃശ്യമാദ്ധ്യമ സുഹൃത്തുക്കളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു പത്രസമ്മേളനത്തിൽ അറബികോളജ് പ്രിൻസിപ്പൽ റ്റി.എ. അബ്ദുൽ ഗഫാർ അൽ കൗസരി, ട്രസ്റ്റ് ചെയർമാൻ എച്ച്. ഷാജഹാൻ, സെക്രട്ടറി എം. അബ്ദുൽ സലാം, കൺവീനർ എം. മുഹമ്മദ് ഹനീഫ്, എക്സിക്യുട്ടീവ് കമ്മറ്റി മെംബർ അൻസാരി മൗലവി അൽ കൗസരി, ഷമീർ കാക്കാരേത്ത്, തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in