Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി ടി സിദ്ദിഖും സംഘവും

വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി   ടി സിദ്ദിഖും സംഘവും
വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് ടി സിദ്ദിഖും സംഘവും. വെള്ളം കയറിയ മുപ്പതോളം വീടുകളും കിണറുകളുമാണ് സംഘം ശുചീകരിച്ചത്.കിണർ വൃത്തിയാക്കുന്നതിന് വൈദഗ്ദ്ധ്യം നേടിയവരാണ് സംഘത്തിലുള്ളത്. കോഴിക്കോട് ഡിസിസി പ്രസിഡൻറ് ടി. സിദ്ദിഖും നിരവധി പ്രവർത്തകരും ഇത്തവണ ചുരം കയറി വയനാട്ടിലെത്തിയത് ദുരിതബാധിതർക്ക് കൈതാങ്ങാവാനാണ്. വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ മുപ്പതോളം വീടുകൾ ടി സിദ്ധിഖും സംഘവും ശുചീകരിച്ചു. പ്രളയത്തിന് ശേഷം ശുദ്ധജലം ലഭ്യമാവാത്തവിധം വയനാട്ടിലെ പല വീടുകളിലെയും കിണറുകൾ മലിനമായി കിടക്കുകയായിരുന്നു. എന്നാൽ ഈ വിവരം അറിഞ്ഞ സിദ്ധിഖ് കിണർ വൃത്തിയാക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയവരുമായാണ് വയനാട്ടിലെത്തിയത്. ഇന്നലെ വയനാട്ടിലെ കൽപ്പറ്റ ക്കടുത്തുള്ള മുണ്ടേരിയിലാണ് സംഘം ശുചീകരണം നടത്തിയത്. ഇന്നും ശുചീകരണവുമായി വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഇവർ ഉണ്ടാവും. https://youtu.be/3BMAg-4U_2E

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in