Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പിൻവാതിൽ നിയമന ആരോപണം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സുമേഷ് അച്യുതൻ | Video Story

പാലക്കാട് ജില്ലാ പഞ്ചായത്ത്  പ്രസിഡന്‍റിനെതിരെ പിൻവാതിൽ നിയമന ആരോപണം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സുമേഷ് അച്യുതൻ | Video Story
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി തന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നടത്തിയെന്ന് കോൺഗ്രസ് ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ. കഴിഞ്ഞ നാലര വർഷ കാലയളവിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നടന്ന മുഴുവൻ നിയമനങ്ങളും വിജിലൻസ് അന്വേഷിക്കണമെന്ന് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. https://youtu.be/6pozUjoCt1w

Related articles

See all
Kerala

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

Kerala

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ...

Latest News

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍

Latest News

കൊറോണ വൈറസ് രോഗ പരിശോധനയിൽ പാലക്കാട് സ്വയം പര്യാപ്തതയിലേക്ക്; ഫണ്ട് അനുവദിച്ച് ഷാഫി പ...

Save your stories

Sign in