കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
Jaihind TV News Report
Jaihind TV Web Desk
December 19, 2022
1 min read
•
Updated: June 05, 2026
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ച നിലയിൽ. മലപ്പുറം എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. ഇയാൾ കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ്. കൂട്ടുകാരോടൊപ്പം രാവിലെ 5 മണിക്ക് സ്വിമ്മിംഗ് പൂളിൽ എത്തിയെന്നാണ് സൂചന.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10