Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എസ്എഫ്ഐയുടെ ചോരക്കളി വീണ്ടും; കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

എസ്എഫ്ഐയുടെ ചോരക്കളി വീണ്ടും; കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം
കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് എസ്എഫ്‌ഐ മർദ്ദനം. ആർ. ശങ്കർ എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥി സി.ആർ. അമലിനാണ് മർദ്ദനമേറ്റത്. 25ലേറെ എസ്എഫ്‌ഐക്കാർ ചേർന്ന് തലയിലും മൂക്കിലും മുഖത്തും മർദ്ദിച്ചെന്നാണ് പരാതി . റാഗിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു മര്‍ദ്ദനം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് അമല്‍ പറയുന്നു. മര്‍ദ്ദിച്ചവരില്‍ പുറത്തുനിന്നുള്ള പാര്‍ട്ടിക്കാരും ഉണ്ടായിരുന്നു. പരാതിപ്പെട്ടാല്‍ തീര്‍ത്തുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും അമല്‍ പറയുന്നു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in