Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഏറ്റുമാനൂരിൽ 11 വയസുകാരിയ്ക്ക് പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ

ഏറ്റുമാനൂരിൽ 11  വയസുകാരിയ്ക്ക് പീഡനം;  രണ്ടാനച്ഛൻ അറസ്റ്റിൽ
Child-Abuse കോട്ടയം ഏറ്റുമാനൂരിൽ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മാതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ മുതലാണ് പീഡനം. കുളിക്കുമ്പോഴും ഉറങ്ങുമ്പോഴും ആണ് പീഡിപ്പിച്ചെന്നാണ് പരാതി. വനിതാ സബ്ഇൻസ്‌പെക്ടർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കൗൺസിലിംഗിലാണ് വിവരം പുറത്തായത്‌

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

Kerala Police | എസ് എഫ് ഐക്കാര്‍ക്കു നേരേ ലാത്തി ചാര്‍ജ് നടത്തിയെന്ന് ആരോപണം; കോട്ടയം ഡിവൈ...

Kerala

ഏറ്റുമാനൂരില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

Latest News

ബിജെപി തുണച്ചു, കിടങ്ങൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തു

Save your stories

Sign in