Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊറോണ : യു.എ.ഇയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു ; ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ്

കൊറോണ : യു.എ.ഇയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു ; ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ്
  ദുബായ് : യു.എ.ഇയില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാ യു.എ.ഇ സ്‌കൂളുകളും ( മാര്‍ച്ച് എട്ട് ) ഞായറാഴ്ച മുതല്‍ നാല് ആഴ്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, വിദൂര പഠന സംരംഭങ്ങള്‍ എന്നിവയ്ക്കും ഈ അവധി ബാധകമാണ്. ഇതോടെ യു.എ.ഇയിലെ വസന്തകാല അവധി (സ്പ്രിംഗ് ഹോളിഡേ) നേരത്തെ ആക്കിയിരിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു.  യു.എ.ഇ ദേശീയ തലത്തില്‍ കൊറോണ വൈറസിന്‍റെ (കോവിഡ് -19) വ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in