Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'ശിവശങ്കർ സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാച്ച്യു ഹോട്ടലിൽ കാഷ്യറായിരുന്നില്ല'; മുഖ്യമന്ത്രിയോട് ഷാഫി പറമ്പിൽ

'ശിവശങ്കർ  സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാച്ച്യു ഹോട്ടലിൽ കാഷ്യറായിരുന്നില്ല'; മുഖ്യമന്ത്രിയോട് ഷാഫി പറമ്പിൽ
എം.ശിവശങ്കറിനെ ന്യായീകരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ എ. ശിവശങ്കർ സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാച്യു ഹോട്ടലിൽ കാഷ്യറായിരുന്നില്ലെന്നായിരുന്നു ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. വസ്തുതകൾ ലഭിക്കാത്തതിനാൽ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആന്റോ അഗസ്റ്റിൻ; വീട് തന്റേതല്ലെന്ന വാദം പൊളിഞ്ഞു, ആന്...

Popular News

ആന്റോയുടെ മൊഴിയിൽ ഇനി മറുപടി പറയേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഒ. ജെ. ജനീഷ്

Popular News

ഇടിമിന്നലും കാറ്റും ശക്തമാകും; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്