Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഞാൻ എവിടെയും പോവുന്നില്ലല്ലോ.. ജോലിക്കു പോകുന്നതു പോലെയല്ലേ; കണ്ണീരോടെ വടകരയിലേക്ക് യാത്രയയപ്പ് നല്‍കിയവരെ ആശ്വസിപ്പിച്ച് ഷാഫി പറമ്പില്‍

ഞാൻ എവിടെയും പോവുന്നില്ലല്ലോ.. ജോലിക്കു പോകുന്നതു പോലെയല്ലേ; കണ്ണീരോടെ വടകരയിലേക്ക് യാത്രയയപ്പ് നല്‍കിയവരെ ആശ്വസിപ്പിച്ച് ഷാഫി പറമ്പില്‍
പാലക്കാട്: വടകരയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി. വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലിന് പാലക്കാട് നിന്നും കണ്ണീരോടെയാണ് യാത്രയയപ്പ് നല്‍കിയത്. ഷാഫി പറമ്പിലിനായി സ്ത്രീകളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് മുദ്രാവാക്യം വിളിച്ചത്. ‘‘ഞാൻ എവിടെയും പോവുന്നില്ലല്ലോ... ജോലിക്കു പോകുന്നതു പോലെയല്ലേ എന്ന് പറഞ്ഞ് അവരെ അദ്ദേഹം ആശ്വസിപ്പിച്ചു.  ഷാഫി പറമ്പിലിന്‍റെ എംഎൽഎ ഓഫിസിനു മുന്നിലായിരുന്നു വൈകാരിക മുഹൂർത്തങ്ങൾ. വടകരയിലേക്കുള്ള യാത്രയ്ക്കിടെ അവിടുത്തെ പ്രവാസികൾക്കു നന്ദി പറഞ്ഞ് ഷാഫി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...