Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ എസ് എൻ കോളേജിൽ എസ് എഫ് ഐ അക്രമം; കെ എസ് യു പ്രവർത്തകര്‍ക്ക് പരിക്ക്

കണ്ണൂർ എസ് എൻ കോളേജിൽ എസ് എഫ് ഐ അക്രമം; കെ എസ് യു പ്രവർത്തകര്‍ക്ക് പരിക്ക്
കണ്ണൂർ:  എസ് എൻ കോളേജിൽ എസ് എഫ് ഐ അക്രമം, കെ എസ് യു പ്രവർത്തകരായ 5 വിദ്യാർത്ഥികൾക്ക് പരിക്ക്. യൂണിറ്റ് ഭാരവാഹികളായ സൗരവ്, ഹരികൃഷ്ണൻ, ദേവകുമാർ, അലോക്, പ്രകീർത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ക്യാമ്പസിന് പുറത്ത് നിന്നെത്തിയ എസ് എഫ് ഐ പ്രവർത്തകരും, കോളേജിലെ എസ് എഫ് ഐ പ്രവർത്തകരും ചേർന്ന് അക്രമിക്കുകയായിരുന്നു.പരിക്കേറ്റവരെ കണ്ണുർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in