Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എസ്എഫ്ഐ പ്രതിഷേധം; കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നല്‍കാന്‍ ഗവർണർ

എസ്എഫ്ഐ പ്രതിഷേധം; കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നല്‍കാന്‍ ഗവർണർ
  തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായെത്തി വാഹനം തടഞ്ഞ് ആക്രമിച്ച കേസില്‍ ഗവർണർ കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകും. എസ്എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകുവാനാണ് ഗവർണറുടെ തീരുമാനം. ഈ മാസം 10, 11 തീയതികളിൽ തനിക്കു നേരെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ചും ഇതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളെക്കുറിച്ചും ഗവർണർ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും വിശദീകരണം തേടിയിരിക്കുകയാണ്. ഇരുവരും ഉടൻ ഗവർണർക്ക് വിശദീകരണം നൽകും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചായിരിക്കും ഇരുവരും പ്രത്യേകം റിപ്പോർട്ട് നൽകുക.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in