തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ അതിക്രമം; 2 കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
February 19, 2024
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: ലോ കോളേജിൽ വിദ്യാര്‍ത്ഥി സംഘർഷം. കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ 2 കെഎസ്‌യു പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഉച്ചയ്ക്കു ശേഷമാണ് കെഎസ്‍യു-എസ്എഫ്ഐ പ്രവര്‍ത്തകർ തമ്മിൽ സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ത്ഥികളില്‍ ചിലരെ നിലത്തിട്ട് അടിക്കുന്നതുൾപ്പെടെ എസ്എഫ്ഐ നടത്തിയ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10