Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതുവത്സരാഘോഷം; തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ്

പുതുവത്സരാഘോഷം; തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ്
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ തലസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. മാനവീയത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും ഡിജെ പാര്‍ട്ടി നടക്കുന്ന ഇടങ്ങളില്‍ ആളുകളുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കുമെന്നും അറിയിച്ചു. സിസിടിവി ക്യാമറകളും ഉറപ്പാക്കും.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ലഹരി ഉപയോഗം കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കോണ്‍ടാക്ട് നമ്പര്‍ പതിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മാനവിയം വീഥിയില്‍ അടക്കം 12 മണിയോടെ പരിപാടികള്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നും അറിയിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in