Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു; പ്രതിപക്ഷ നേതാവ് ഇന്ന് സ്ഥലം സന്ദർശിക്കും

പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു; പ്രതിപക്ഷ നേതാവ് ഇന്ന് സ്ഥലം സന്ദർശിക്കും
  തിരുവനന്തപുരം: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദർശിക്കും. അതേസമയം  പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു.  46 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അഗ്നിശമനസേനയുടേയും ദുരന്തനിവാരണ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുക. അതേസമയം കനത്തമഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അഗ്നിരക്ഷാ സേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവയടക്കം 200 സേനാംഗങ്ങൾ പെട്ടിമുടിയിൽ തിരച്ചിൽ തുടങ്ങിയിട്ട് 2 ദിവസങ്ങള്‍ പിന്നിട്ടു. രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രവർത്തകരും ഇവർക്കു പിന്തുണയുമായി രംഗത്തുണ്ട്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in