Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് സമാപനം; മഹാസമ്മേളനം തെലങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് സമാപനം; മഹാസമ്മേളനം തെലങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
  തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധത്തിന്‍റെ തീജ്വാലയുയർത്തിയ കെപിസിസിയുടെ 'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് സമാപിക്കും. കേരളത്തിന്‍റെ ജനമനസ് തൊട്ടറിഞ്ഞ് ഫെബ്രുവരി 9-ന്‌ കാസര്‍ഗോഡ്‌ നിന്നും പ്രയാണമാരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര പുതിയ സമര ചരിത്രം രചിച്ചാണ് ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് ജനദ്രോഹ നിലപാടുകൾക്കെതിരെ പ്രതിഷേധത്തിന്‍റെ തീക്കനൽ ആളിക്കത്തിച്ച് ജൈത്രയാത്ര നടത്തിയ സമരാഗ്നിയുടെ സമാപന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരിക്കും. ദേശീയ-സംസ്ഥാന നേതാക്കൾ സമരാഗ്നി നായകരെ വരവേൽക്കും. പതിനായിരങ്ങൾ അണിചേരുന്ന ഘോഷയാത്രയോടെയാണ് സമരാഗ്നി നായകരായ കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും സമാപന സമ്മേളന വേദിയിലേക്ക് ആനയിക്കുക.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in