Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണം; ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണം; ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
  തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണം എന്നാവിശ്യപ്പെട്ടു കൊണ്ട് മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബംഗാളി നടിയോടുള്ള മോശം പെരുമാറ്റത്തെ തുടർന്ന് രഞ്ജിത്തിനെ സംരക്ഷിക്കാൻ മന്ത്രി നടത്തിയ ശ്രമങ്ങളിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുമ്പിൽ പ്രതിഷേധിച്ചു. പോലീസുമായി നേരിയ തോതിൽ ഉന്തും തള്ളും നടന്നു. പിന്നീട് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെപിസിസി സെക്രട്ടറി സുനിൽ പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ കൊഴുവല്ലൂർ അധ്യക്ഷത വഹിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in