Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOZHIKODE DCC| സദ്ഭാവന ദിനം: കോഴിക്കോട് ഡിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി

KOZHIKODE DCC| സദ്ഭാവന ദിനം: കോഴിക്കോട് ഡിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി
രാജീവ് ഗാന്ധിയുടെ 81 ജന്മദിനം സദ്ഭാവന ദിവസമായി ആചരിച്ചു. കോഴിക്കോട് ഡിസിസി ഓഫീസില്‍ രാജീവ് ഗാന്ധി ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഡിസിസി പ്രസിഡണ്ട് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ ലീഡര്‍ കെ. കരുണാകരന്‍ മന്ദിരത്തിന്‍ നടന്ന അനുസ്മരണം മുന്‍ കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഉള്ള സര്‍വവിശ്വാസ്യതയും കളഞ്ഞു കുടിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറയ്ക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും രാജ്യ സമ്പത്ത് അദാനി-അംബാനിമാര്‍ക്ക് വീതിച്ചു നല്‍കുകയാണ് മോദി സര്‍ക്കാര്‍ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in