Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി അനുവദിച്ച് ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി അനുവദിച്ച് സർക്കാർ

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി അനുവദിച്ച്  ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി അനുവദിച്ച് സർക്കാർ

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തികള്‍ക്ക് 551.5011 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ നല്‍കിയ പ്രെപ്പോസലിന് മുഖ്യമന്ത്രി വിഡി സതീശന്‍ ഉടന്‍ അനുമതി നല്‍കുകയായിരുന്നു. 
2025-26 ല്‍ 377.80 കോടിയും 2024-25 ല്‍ 326.97 കോടിയുമാണ് ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.

Related articles

See all
Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Save your stories

Sign in