Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഭരണകക്ഷി എംഎൽഎ തോക്കുമായി നടക്കേണ്ട അവസ്ഥ'; ക്രമസമാധാനത്തിൽ നമ്പർ 1 ആണത്രേ!: പരിഹസിച്ച് വി.ടി. ബൽറാം

'ഭരണകക്ഷി എംഎൽഎ തോക്കുമായി നടക്കേണ്ട അവസ്ഥ'; ക്രമസമാധാനത്തിൽ നമ്പർ 1 ആണത്രേ!: പരിഹസിച്ച് വി.ടി. ബൽറാം
  തിരുവനന്തപുരം: പി.വി അൻവറിന്‍റെ ആരോപണത്തിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് വി.ടി ബൽറാം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, എഡിജിപി എം.ആർ അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കു നേരേ ഗുരുതര ആരോപണങ്ങളുമായി പി.വി അൻവറിന്‍റെ ആരോപണത്തിന് പിന്നാലെയാണ് കോൺ​ഗ്രസ് നേതാവ് വി.ടി ബൽറാമിന്‍റെ പരിഹാസം.  ഭരണപക്ഷ എംഎൽഎയ്ക്ക് പോലും സ്വയം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.   ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം; ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ!

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in