Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇരുമുടിക്കെട്ടില്ലാതെ ആർഎസ് എസ് പ്രവർത്തകർ പതിനെട്ടാം പടിയിൽ

ഇരുമുടിക്കെട്ടില്ലാതെ ആർഎസ് എസ് പ്രവർത്തകർ പതിനെട്ടാം പടിയിൽ
ഇരുമുടിക്കെട്ടില്ലാതെ ആർഎസ് എസ് പ്രവർത്തകർ പതിനെട്ടാം പടിയിൽ. വൽസൺ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പതിനെട്ടാം പടിയിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ശബരിമലയിൽ ആചാരലംഘനം നടത്തിയിട്ടില്ലെന്നും ഇരുമുടിക്കെട്ടുമായാണ് പതിനെട്ടാം പടി ചവിട്ടിയതെന്നും ബഹളം കേട്ട് തിരിച്ചിറങ്ങുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അല്ലാത്തപക്ഷം അയ്യപ്പനോട് മാപ്പപേക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in