Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പേരാമ്പ്രയെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ; ആഘോഷമാക്കി വന്‍ ജനാവലി

പേരാമ്പ്രയെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ; ആഘോഷമാക്കി വന്‍ ജനാവലി
  കോഴിക്കോട്: പേരാമ്പ്രയെ ഇളക്കിമറിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ. വാല്യക്കോട് നിന്ന് യുവജന വിദ്യാർത്ഥി സംഘടനകളുടെ ബൈക്ക് റാലിയുടെയും ഐഎൻടിയുസി പ്രവർത്തകരുടെ ഓട്ടോ റാലിയുടെയും അകമ്പടിയോടെയാണ് പേരാമ്പ്ര ടൗൺ ഹാളിലേക്ക് ആനയിച്ചത്. സ്ഥാനാർത്ഥിയെ കാണാൻ വൻ ജനാവലിയാണ് ടിബി റോഡിൽ തടിച്ചുകൂടിയത്. ടൗൺ ഹാളിലെ തിരഞ്ഞെടുപ്പ് കൺവൻഷന് ശേഷമായിരുന്നു ഔദ്യോഗിക റോഡ് ഷോ. നഗരത്തിലൂടെ തുറന്ന വാഹനത്തിൽ നീങ്ങിയ ഷാഫിക്കൊപ്പം പ്രവർത്തകരും അണിനിരന്നു. ചെമ്പ്ര റോഡ് ജംഗ്ഷനിൽ സമാപിച്ച റോഡ് ഷോയ്ക്ക് സത്യൻ കടിയങ്ങാട്, പി.കെ. രാഗേഷ്, വി.ടി. സൂരജ്, എസ്. സുനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in