Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാധ്യമപ്രവര്‍ത്തകന്‍ എന്‍.ആര്‍ ചന്ദ്രാനന്ദിനെ അനുസ്മരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എന്‍.ആര്‍ ചന്ദ്രാനന്ദിനെ അനുസ്മരിച്ചു
തിരുവനന്തപുരം: സതേണ്‍ സ്റ്റാറിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന എന്‍ ആര്‍ ചന്ദ്രാനന്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ് അനുസ്മരണയോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവരാവകാശ കമ്മീഷണര്‍ ഡോ.സോണിച്ചന്‍ പി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഐജെടി ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ പി ജിനന്‍, ചന്തു എസ് നായര്‍, രാജശേഖരന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി ജി മിനീഷ് കുമാര്‍,ശ്രീകാന്ത് വി എന്നിവര്‍ സംസാരിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in