Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരളാ പൊലീസിൽ വീണ്ടും അഴിച്ചു പണി; ജില്ലാ പൊലീസ് മേധാവിമാരെ മാറ്റി

കേരളാ പൊലീസിൽ വീണ്ടും അഴിച്ചു പണി; ജില്ലാ പൊലീസ് മേധാവിമാരെ മാറ്റി
Kerala-Police-4 കേരളാ പൊലീസിൽ വീണ്ടും അഴിച്ചു പണി. ജില്ലാ പൊലീസ് മേധാവിമാരെ മാറ്റി. ഐപിഎസ് റാങ്ക തലത്തിലാണ് അഴിച്ചു പണി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയെ കണ്ണൂർ എസ്പിയായി നിയമിച്ചു. ആർ.ആദിത്യയാണ് പുതിയ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ. ഡിഐജി അനൂപ് ജോൺ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെ മേധാവിയാക്കി. കണ്ണൂർ എസ്പിയായ പ്രതീഷ്‌കുമാറിനെ പോലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ടി.നാരായണനാണ് പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. ഇടുക്കിയിൽ പി.കെ. മധുവിനേയും ആർ. കുറുപ്പുസ്വാമിയെ തിരുവനന്തപുരം സിറ്റി ഡിസിപിയായും നിയമിച്ചു. ആർ.സുകേശനാണ് പുതിയ സ്‌പെഷൽ ബ്രാഞ്ച് എസ്പി. വി.എം മുഹമ്മദ് റഫീഖിനെ കൺസ്യൂമർ ഫെഡ് എംഡിയായും നിയമിച്ചു.

Related articles

See all
Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Popular News

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Save your stories

Sign in