Logo
Mon, Sep 21, 2026 • 05:00 AM
LIVE TV
Watch

No business videos available

No Middle East videos available

ആലത്തൂർ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലേക്കും തെർമൽ സ്കാനർ; 50 ലക്ഷം രൂപ അനുവദിച്ച് രമ്യ ഹരിദാസ് എം. പി

ആലത്തൂർ മണ്ഡലത്തിലെ  എല്ലാ സ്കൂളുകളിലേക്കും തെർമൽ സ്കാനർ; 50 ലക്ഷം രൂപ അനുവദിച്ച് രമ്യ ഹരിദാസ് എം. പി
ramya-haridas   ആലത്തൂർ പാർലമെന്‍റ് മണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിലേക്കും പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഓരോ തെർമൽ സ്കാനർ വീതം വാങ്ങി നൽകുന്നതിന് പദ്ധതി തയ്യാറാക്കിയതായി രമ്യ ഹരിദാസ് എം. പി. കൊവിഡ്19 വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ സുരക്ഷിതത്വം മുൻനിർത്തി കുട്ടികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് കണക്കാക്കുന്നതിനും അതിനനുസരിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും  50 ലക്ഷം രൂപക്കുള്ള പ്രോജക്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചതായും രമ്യ ഹരിദാസ് എം. പി പറഞ്ഞു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...