Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനിത മതിൽ വൻ വിജയമെന്ന മുഖ്യമന്ത്രിയുടെ വാദം പൊള്ളത്തരം : രമേശ് ചെന്നിത്തല

വനിത മതിൽ വൻ വിജയമെന്ന മുഖ്യമന്ത്രിയുടെ വാദം പൊള്ളത്തരം : രമേശ് ചെന്നിത്തല
Ramesh-Chennithala-Pressmeet വനിത മതിൽ വൻ വിജയമെന്ന മുഖ്യമന്ത്രിയുടെ വാദം പൊള്ളത്തരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.15 ലക്ഷത്തിൽ താഴെ വനിതകൾ മാത്രമാണ് വനിത മതിലിൽ പങ്കെടുത്തതെന്ന് കണക്കുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമലയിലെ യുവതി പ്രവേശനത്തെ മുഖ്യമന്ത്രി ന്യായീകരിക്കുമ്പോൾ മതിലിന്‍റെ സംഘാടകർ അതിനെ എതിർക്കുന്നു. മതിലിൽ പങ്കെടുത്ത ഐഎ.എസ് ഉദ്യോഗസ്ഥർ കേരള കേഡറിൽ തന്നെ ഉണ്ടാകുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമങ്ങളെ പ്രതിപക്ഷ നേതാവ് അപലപിച്ചു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in