Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്; ധനമന്ത്രി രാജി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്; ധനമന്ത്രി രാജി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല. ധനമന്ത്രി രാജി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന്‍റേതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ സര്‍വീസിനെ  കെഎസ്ആര്‍ടിസി ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിണറായി സർക്കാരിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ശമ്പളം ഘഡുക്കളായി കൊടുക്കാനാണ് സർക്കാരിന്‍റെ നീക്കമെന്നും, സാങ്കേതിക പിഴവല്ല പണമില്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in