Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സര്‍ക്കാര്‍ അവസാന കാലത്ത് അഴിമതിയുടെ കടുംവെട്ട് നടത്തുന്നു; ആരും ചോദ്യംചെയ്യരുതെന്ന മനോഭാവമാണ് മുഖ്യമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ അവസാന കാലത്ത് അഴിമതിയുടെ കടുംവെട്ട് നടത്തുന്നു; ആരും ചോദ്യംചെയ്യരുതെന്ന മനോഭാവമാണ് മുഖ്യമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല
Ramesh-Chennithala   കൊവിഡിനെ സുവര്‍ണാവസരമാക്കി സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ആരും ചോദ്യംചെയ്യരുതെന്ന മനോഭാവമാണ് മുഖ്യമന്ത്രിക്ക് അവസാന കാലത്ത് സര്‍ക്കാര്‍ അഴിമതിയുടെ കടുംവെട്ട് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കോര്‍പ്പറേഷനിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തോട് വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ ഇല്ല. മുന്നണി മര്യാദകളും ധാരണകളും പാലിക്കാന്‍ എല്ലാവരും തയ്യറാകണമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുടെ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related articles

See all
Popular News

മാധ്യമപ്രവർത്തകൻ NRS ബാബുവിന്റെ സ്മരണയിൽ 'വഴിയും വഴികാട്ടിയും' പുസ്തകം പ്രകാശനം ചെയ്തു; എം...

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Save your stories

Sign in