Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; നേമവും കൊച്ചുവേളിയും ഇനി തിരുവനന്തപുരം സൗത്തും നോര്‍ത്തും, വിജ്ഞാപനം ഇറങ്ങി

റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; നേമവും കൊച്ചുവേളിയും ഇനി തിരുവനന്തപുരം സൗത്തും നോര്‍ത്തും, വിജ്ഞാപനം ഇറങ്ങി
  തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി  വിജ്ഞാപനം ഇറങ്ങി. നേമം റെയിൽവേ സ്റ്റേഷന്‍റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും മാറ്റിയാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. റെയിൽവേ ബോർഡിന്‍റെ ഉത്തരവ് കൂടി പുറത്ത് വന്നാൽ ഔദ്യോ​ഗികമായി പേര് മാറ്റം നിലവിൽ വരും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in