Logo
Sun, Jun 07, 2026 • 11:26 AM
LIVE TV
Watch

No business videos available

No Middle East videos available

ശബരിമല വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിന് ജാമ്യം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 29, 2018
1 min read Updated: June 05, 2026
SHARE:
SAVE: Login to save

ശബരിമല വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിന് ജാമ്യം
ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയതിന്‍റെ പേരിൽ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത അയ്യപ്പ ധർമ്മസേന സംസ്ഥാന പ്രസിഡന്‍റ് രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ച്ചകളിലും സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ മുിൽ ഹാജരാകുക തുടങ്ങിയവയാണ് കോടതി മുന്നോട്ടുവെച്ച ജാമ്യ ഉപാധികൾ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10