Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ ?; തുറന്നടിച്ച് പി.ടി തോമസ്

ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ ?; തുറന്നടിച്ച് പി.ടി തോമസ്
  സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ  സരിത്തിനെയും കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെയും ഇടതും വലതും നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത തന്‍റെ പ്രൈവറ്റ് സെക്രട്ടറിയും ഐ റ്റി സെക്രട്ടറിയുമായ എം ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോയെന്ന് പി.ടി തോമസ് എംഎല്‍എ. രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്ക് സംരക്ഷണം നൽകുന്ന തന്‍റെ സെക്രട്ടറിയുടെ മേൽ അന്വേഷണം പ്രഖ്യാപിക്കാത്തത് തന്‍റെ രഹസ്യ കലവറയുടെ കാവൽക്കാരനെ സംരക്ഷിക്കാനുള്ള വ്യഗ്രത മൂലമാണോയെന്നു പിണറായി  വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 100 കോടിയിലധികം രൂപയുടെ സ്വർണ്ണ കള്ളക്കടത്തു കേസിൽ അറസ്റ്റിലായ സരിത്തിനെയും കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെയും ഇടതും വലതും നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും ഐ റ്റി സെക്രട്ടറിയുമായ എം ശിവശങ്കറിനെതീരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ? രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്ക് സംരക്ഷണം നൽകുന്ന തന്റെ സെക്രട്ടറിയുടെ മേൽ അന്വേഷണം പ്രഖ്യാപിക്കാത്തത് തന്റെ രഹസ്യ കലവറയുടെ കാവൽക്കാരനെ സംരക്ഷിക്കാനുള്ള വ്യഗ്രത മൂലമാണോയെന്നു പിണറായി വ്യക്തമാക്കണം.   https://www.facebook.com/inc.ptthomas/photos/a.849848715037393/3285764821445758/

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in