Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്രൈംബ്രാഞ്ച് പി എസ് സി ആസ്ഥാനത്ത്; ക്രമക്കേടില്‍ അന്വേഷണം തുടങ്ങി

ക്രൈംബ്രാഞ്ച് പി എസ് സി ആസ്ഥാനത്ത്; ക്രമക്കേടില്‍ അന്വേഷണം തുടങ്ങി

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. പി എസ് സി ആസ്ഥാനത്ത് ക്രൈം ബ്രാഞ്ച് സംഘമെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. പിഎസ്സി ചെയര്‍മാനുമായി ഐജി അജിത ബീഗവും സംഘവും കൂടിക്കാഴ്ച നടത്തി. അന്വേഷണത്തിനായി ലഭിക്കേണ്ട രേഖകളെ സംബന്ധിച്ച വിവരങ്ങള്‍ ചെയര്‍മാനെ എസ് ഐ റ്റി സംഘം ധരിപ്പിച്ചു.

അന്വേഷണവുമായി സഹകരിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് സൂചന. അജിത ബീഗത്തിന് പുറമേ എസ് പി സക്കറിയ മാത്യു, ഡി വൈ എസ് പി അജയ് നാഥ് എന്നിവര്‍ അടങ്ങിയ എസ്‌ഐടി സംഘമാണ് പിഎസ്സി ആസ്ഥാനത്ത് എത്തിയത്. രാവിലെ പി എസ് സി യോഗം ചേര്‍ന്നിരുന്നു. പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണവും തുടരുകയാണ്.

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശ...

Save your stories

Sign in