Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും ; രാധയുടെയും,എന്‍.എം. വിജയന്റെയും കുടുംബാംഗങ്ങളെ കാണും

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍  എത്തും ; രാധയുടെയും,എന്‍.എം. വിജയന്റെയും കുടുംബാംഗങ്ങളെ കാണും
വയനാട് : പ്രിയങ്ക ഗാന്ധി എം.പി. ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയില്‍ പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും.തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ വീട്ടില്‍ കുടുംബാംഗങ്ങളെ കാണും. തുടര്‍ന്ന് കല്‍പ്പറ്റയില്‍ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും. ശേഷം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നയിക്കുന്ന യു.ഡി. എഫ്. മലയോര ജാഥയില്‍, മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in