Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂത്ത് കോൺഗ്രസുക്കാര്‍ക്കു നേരെയുള്ള പോലീസ് മർദ്ദനം അതിക്രൂരം; സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ

യൂത്ത് കോൺഗ്രസുക്കാര്‍ക്കു നേരെയുള്ള പോലീസ് മർദ്ദനം അതിക്രൂരം; സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ
  കോട്ടയം: പോലീസുദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സർക്കാർ മൗനി ബാവ ആകുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ. ഈ വിഷയത്തിൽ സർക്കാർ മറുപടി പറയട്ടെയെന്നും, ആരൊക്കെയാണ് പുഴുക്കുത്തുകൾ എന്ന് വ്യക്തമാക്കട്ടെയെന്നും തിരുവഞ്ചൂർ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാരെ അതിക്രൂരമായാണ് പോലീസ് മർദ്ദിച്ചത്. ഇനി ഇവൻ ജീവിക്കരുത് എന്ന മട്ടിൽ പ്രതികാരം തീർക്കുകയാണ് പോലീസ് എന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. ജീവൻ രക്ഷാ പരിപാടി എന്ന പേരിൽ ജീവൻ തകർക്കലാണ് നടക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in