Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് നെ​ന്മാ​റ​യി​ല്‍ 17 വ​യ​സു​കാ​ര​ന് പോ​ലീ​സ് മ​ര്‍​ദ​നം

പാലക്കാട് നെ​ന്മാ​റ​യി​ല്‍ 17 വ​യ​സു​കാ​ര​ന് പോ​ലീ​സ് മ​ര്‍​ദ​നം
  പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ല്‍ 17 വ​യ​സു​കാ​ര​ന് പോ​ലീ​സി​ന്‍റെ മ​ര്‍​ദ​നം. അളു​വശ്ശേ​രി സ്വ​ദേ​ശി യെ നെ​ന്മാ​റ എ​സ്‌​ഐ രാ​ജേ​ഷ് മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ത​ല​യ്ക്ക് അ​ടി​യേ​റ്റ കു​ട്ടി നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ കു​ട്ടി​യെ ജീ​പ്പി​ന​ടു​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മു​ടി​യി​ല്‍ പി​ടി​ച്ചു​വ​ലി​ച്ച് കു​ട്ടി​യു​ടെ ത​ല ജീ​പ്പി​നു​ള്ളി​ലേ​ക്കി​ട്ടു. ശേ​ഷം കൈ​കൊ​ണ്ട് മു​ഖ​ത്തും ത​ല​യി​ലും മ​ര്‍​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും വി​വ​രം തി​ര​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ല​ഹ​രി വി​ല്‍​പ്പ​ന​ക്കാ​രെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ അ​ത് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പോ​ക്ക​റ്റി​ല്‍ കൈ​യി​ടു​ക മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും ‌എ​സ്ഐ പ​റ​ഞ്ഞു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in