Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kozhikode| പൊലീസ് മര്‍ദ്ദനം: കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം; എം.പി. എം.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു

Kozhikode|  പൊലീസ് മര്‍ദ്ദനം: കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം; എം.പി. എം.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തും മാവൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ നടന്ന പ്രതിഷേധം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മാവൂരില്‍ നടന്ന പ്രതിഷേധത്തിന് പി.എം. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷന് അകത്തും പുറത്തും വെച്ച് ഗുരുതരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in